Descriptionഅഞ്ചാമത്തെ കേരള നിയമസഭയില്‍ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തിന്‍റെ നയപ്രഖ്യാപനം കേട്ടിലിക്കുന്ന നിയമസഭാംഗങ്ങള്‍. മുഖ്യമന്ത്രി എ.കെ. ആന്‍റണി, മന്ത്രിമാരായ പി.കെ. വാസുദേവന്‍ നായര്‍, കെ. നാരായണകുറുപ്പ്, കെ. അവുക്കാദര്‍കുട്ടി നഹ, ബേബിജോണ്‍, എം. കെ. ഹേമചന്ദ്രന്‍, ജെ. ചിത്തരഞ്ജന്‍ മുന്‍നിരയില്‍