Descriptionപുതിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത ജ്യോതി വെങ്കിലാചലത്തോടൊപ്പം മുഖ്യമന്ത്രി എ.കെ. ആന്റണിയും മന്ത്രിസഭയിലെ മന്ത്രിമാരായ എം.കെ. ഹേമചന്ദ്രന്, കെ.എം. മാണി, ജെ. ചിത്തരഞ്ജന്, കെ. പങ്കജാക്ഷന്, സി.എച്ച്. മുഹമ്മദ്കോയ, കെ.കെ. ബാലകൃഷ്ണന്, ഉമ്മന്‍ചാണ്ടി, പി.കെ. വാസുദേവന്‍ നായര്‍, കാന്തലോട്ട് കുഞ്ഞമ്പു എന്നിവര്‍