Descriptionകേരള സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സംസാരിക്കുന്നു. ഗവര്‍ണ്ണര്‍ എന്‍. എന്‍. വാന്‍ചു, മുഖ്യമന്ത്രി സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, പോള്‍. പി. മാണി, വി. ഈച്ചരന്‍, ഡോ. കെ. ജി. അടിയോടി എന്നിവര്‍ സമീപം.