പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP1111-7/1958-04-24/Admin
Descriptionകേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഗവര്‍ണ്ണര്‍ രാമകൃഷ്ണ റാവു, മുഖ്യമന്ത്രി ഇ. എം. എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സ്വീകരിച്ചാനയിക്കുന്നു.