Descriptionകേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് തൃശൂരില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍
മുഖ്യമന്ത്രി എ.കെ. ആന്‍റണി സംസാരിക്കുന്നു, പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്‍.എന്‍. വാന്‍ചു, മന്ത്രി സി.എച്ച്. മുഹമ്മദ്കോയ, കെ. ശങ്കരനാരായണന്‍ എന്നിവര്‍ സമീപം