Descriptionഅണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തില്‍ ലക്ഷം വീട് പദ്ധതി പ്രകാരം ലഭ്യമായ വീടുകള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്ന ചടങ്ങില്‍ എം. എന്‍. ഗോവിന്ദന്‍ നായര്‍ സംസാരിക്കുന്നു. ഗവര്‍ണ്ണര്‍ എന്‍. എന്‍. വാന്‍ചു, വക്കം. ബി. പുരുഷോത്തമന്‍ എന്നിവര്‍ സമീപം.