രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - കേരള സാഹിത്യ അക്കാദമി
Meta Data
CodePRP1070-28/1973-04-14/Admin
Description1973 ഏപ്രില്‍ 14-ാം തീയതി കോഴിക്കോട് കേരള സാഹിത്യ അക്കാദമിയുടെ വാര്‍ഷിക സമ്മേളനത്തിന്‍റെ ഉദ്ഘാടനത്തില്‍ രാഷ്ട്രപതി വി. വി. ഗിരി സംസാരിക്കുന്നു. ഗവര്‍ണ്ണര്‍ എന്‍. എന്‍. വാന്‍ചു, എന്‍. കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സമീപം.