Descriptionശ്രീ ചിത്തിര തിരുനാള്‍ റിസര്‍ച്ച് സെന്‍ററിന്‍റെ തറക്കല്ലിടല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്‍റണി സംസാരിക്കുന്നു. പ്രധാനമന്ത്രി മൊറാര്‍ജി ദേശായി, തമിഴ് നാട് മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്‍, ആരോഗ്യ മന്ത്രി ജെ. ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ വേദിയില്‍