രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - ക്യാന്‍സര്‍ സെന്‍ററിന്‍റെ ശിലാസ്ഥാപനം
Meta Data
CodePRP1080-14/1973-04-13/Admin
Descriptionതൃശൂര്‍ വിലങ്ങനില്‍ ക്യാന്‍സര്‍ സെന്‍ററിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ രാഷ്ട്രപതി വി. വി. ഗിരി സംസാരിക്കുന്നു. ഗവര്‍ണ്ണര്‍ എന്‍. എന്‍. വാന്‍ചു, ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍ എന്നിവര്‍ സമീപം.