രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - കോട്ടക്കല്‍ ആര്യവൈദ്യശാല
Meta Data
CodePRP1080-21/1973-04-13/Admin
Descriptionകോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ സന്ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി വി. വി. ഗിരി, ഗവര്‍ണ്ണര്‍ എന്‍. എന്‍. വാന്‍ചു, ഡോ. പി. കെ. വാര്യര്‍ (പന്നിയാമ്പിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍) എന്നിവരുടെ കൂടിക്കാഴ്ച.