Descriptionകേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ എത്തിയ ഗവര്‍ണര്‍ എന്‍.എന്‍. വാന്‍ചു, മുഖ്യമന്ത്രി എ.കെ. ആന്‍റണി, മന്ത്രിമാരായ കെ.എം. മാണി, സി.എച്ച്. മുഹമ്മദ്കോയ, കെ.കെ. ബാലകൃഷ്ണന്‍, എം.കെ. ഹേമചന്ദ്രന്‍ തുടങ്ങിയവര്‍