Descriptionഎയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി മൊറാര്‍ജി ദേശായി, തമിഴ് നാട് മുഖ്യമന്ത്രി എം.ജി.ആര്‍. എന്നിവരോടൊപ്പം മുഖ്യമന്ത്രി എ.കെ. ആന്‍റണി മന്ത്രിമാരായ എം.കെ. ഹേമചന്ദ്രന്‍, കെ.എം. മാണി, കെ.കെ. ബാലകൃഷ്ണന്‍, സി.എച്ച്. മുഹമ്മദ്കോയ, കെ. അവുക്കാദര്‍കുട്ടി നഹ എന്നിവര്‍