Descriptionകേരള സന്ദര്‍ശത്തിന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ മുഖ്യമന്ത്രി എ.കെ. ആന്‍റണി സ്വീകരിക്കുന്നു. ഗവര്‍ണര്‍ എന്‍.എന്‍. വാന്‍ചു, മന്ത്രിമാരായ കെ.കെ. ബാലകൃഷ്ണന്‍, കെ. ശങ്കരനാരായണന്‍, ബേബി ജോണ്‍ തുടങ്ങിയവര്‍ സമീപം