Descriptionതിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം അഭിസംബോധന ചെയ്യുന്നു. ഗവര്‍ണര്‍ എന്‍.എന്‍. വാന്‍ചു, മുഖ്യമന്ത്രി എ.കെ. ആന്‍റണി, മന്ത്രിമാരായ സി.എച്ച്. മുഹമ്മദ്കോയ, എം.കെ. ഹേമചന്ദ്രന്‍ തുടങ്ങിയവര്‍ വേദിയില്‍