Descriptionആദ്യ ആന്‍റണി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് മുന്നണി പാര്‍ട്ടികളുമായി നടന്ന ചര്‍ച്ച. ആദ്യ കരുണാകരന്‍ മന്ത്രിസഭ അധികാരമൊഴിഞ്ഞതു മൂലമാണ് ആന്‍റണി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്. കെ. കരുണാകരന്‍, എ.കെ. ആന്‍റണി നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പി.ജെ. ജോസഫ്, ഇ, ജോണ്‍ ജേക്കബ്, എന്‍. കെ. ബാലകൃഷ്ണന്‍, കെ.എം. മാണി, സി.എച്ച്. മുഹമ്മദ്കോയ, ബേബി ജോണ്‍ മുതലായവര്‍ ചര്‍ച്ചയില്‍ പങ്കുകൊണ്ടു