രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - ലക്ഷം വീട് പദ്ധതിയുടെ ഉദ്ഘാടനം
Meta Data
CodePRP1075-4/1973-04-09/Admin
Descriptionതൃക്കാക്കര പഞ്ചായത്തില്‍ നടന്ന ലക്ഷം വീട് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് രാഷ്ട്രപതി വി. വി. ഗിരിയെ സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ എന്‍. എന്‍. വാന്‍ചു വേദിയില്‍ സമീപം.