രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - ആര്യനാട് ലക്ഷം വീട് പദ്ധതി
Meta Data
CodePRP1073-4/1973-04-10/Admin
Descriptionആര്യനാട് പഞ്ചായത്തില്‍ നടന്ന ലക്ഷം വീട് പദ്ധതി പ്രകാരം ലഭ്യമായ 100 വീടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് രാഷ്ട്രപതി വി. വി. ഗിരി സംസാരിക്കുന്നു.
ഗവര്‍ണ്ണര്‍ എന്‍. എന്‍. വാന്‍ചു, കെ. കരുണാകരന്‍ എന്നിവര്‍ സമീപം.