രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ്
Meta Data
CodePRP1073-14/1973-04-11/Admin
Descriptionതിരുവനന്തപുരം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന്‍റെ ഉദ്ഘാടനം രാഷ്ട്രപതി വി. വി. ഗിരി നിര്‍വഹിക്കുന്നു. ഗവര്‍ണ്ണര്‍ എന്‍. എന്‍. വാന്‍ചു, മുഖ്യമന്ത്രി സി. അച്യുതമേനോന്‍, ആഭ്യന്തര മന്ത്രി കെ. കരുണാകരന്‍, വി. ഈച്ചരന്‍ എന്നിവര്‍ വേദിയില്‍.