Meta Data

  • Code PRP1076-16/1973-04-12/Admin

  • Description 1973 ഏപ്രില്‍ 12-ാം തീയതി പാളയം കേരള യൂണിവേഴ്സിറ്റി കോളേജിന് മുമ്പിലായി സ്ഥാപിച്ച മഹാകവി കുമാരനാശാന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ രാഷ്ട്രപതി വി. വി. ഗിരി സംസാരിക്കുന്നു. ഗവര്‍ണ്ണര്‍ എന്‍‍. എന്‍. വാന്‍ചു, മുഖ്യമന്ത്രി സി. അച്യുതമേനോന്‍, ജോസഫ് മുണ്ടശ്ശേരി, കെ. ആര്‍. ഗൗരി എന്നിവര്‍ വേദിയില്‍ സമീപം.

  • Photo By PRD

  • Date 12-04-1973

  • Place Palayam, Thiruvananthapuram

  • Tags President visit to Kerala;Inauguration of the Poet Kumaranasan statue at university of kerala

  • In Photo V. V. Giri;N. N. Wanchoo;C. Achutha Menon;K. R. Gowri (k. R. Gowri Amma)
രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - മഹാകവി കുമാരനാശാന്‍റെ പ്രതിമ ഉദ്ഘാടനം
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives