രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - മഹാകവി കുമാരനാശാന്‍റെ പ്രതിമ ഉദ്ഘാടനം
Meta Data
CodePRP1076-1/1973-04-12/Admin
Description1973 ഏപ്രില്‍ 12-ാം തീയതി രാഷ്ട്രപതി വി. വി. ഗിരി പാളയം കേരള യൂണിവേഴ്സിറ്റി കോളേജിന് മുമ്പിലായി സ്ഥാപിച്ച മഹാകവി കുമാരനാശാന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ എം. എന്‍. ഗോവിന്ദന്‍ നായര്‍, ടി. കെ. ദിവാകരന്‍, കെ. കരുണാകരന്‍ ഡോ. കെ. ജി. അടിയോടി, എ. എ. റഹീം, വി. ഈച്ചരന്‍ തുടങ്ങിയവര്‍.