രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - കൊച്ചി കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ ശിലാസ്ഥാപനം
Meta Data
CodePRP1057-46/1973-04-09/Admin
Descriptionകൊച്ചി കോ-ഓപ്പറേറ്റീവ് ആശുപത്രില്‍ 100 കിടക്കകള്‍ ഇടാന്‍ കഴിയുന്ന വാര്‍ഡിന്‍റെ ശിലാസ്ഥാപനം രാഷ്ട്രപതി വി. വി. ഗിരി നിര്‍വഹിക്കുന്നു. കെ.എ. ദാമോദര മേനോൻ, എന്‍. കെ. ബാലകൃഷ്ണന്‍, കൊച്ചി മേയര്‍ എന്നിവര്‍ സമീപം.