പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കേരള സന്ദര്‍ശനം - ലക്ഷം വീട് പദ്ധതിയുടെ ഉദ്ഘാടനം
Meta Data
CodePRP1036-20/1973-01-06/Admin
Descriptionപൂതൃക്കയില്‍ നടന്ന ലക്ഷം വീട് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിര്‍വഹിച്ച ചടങ്ങില്‍ എം. എന്‍. ഗോവിന്ദന്‍ നായര്‍ സംസാരിക്കുന്നു. ഗവര്‍ണ്ണര്‍ വി. വിശ്വനാഥന്‍ സമീപം.