Descriptionഎറണാകുളത്ത് നടന്ന 15-ാമത് ഡിവിഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സംസാരിക്കുന്നു. ഗവര്‍ണ്ണര്‍ എന്‍. എന്‍. വാന്‍ചു അദ്ദേഹത്തിന്‍റെ പത്നി, മുഖ്യമന്ത്രി സി. അച്യുതമേനോന്‍, ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍, പോള്‍. പി. മാണി, ഡോ. കെ. ജി. അടിയോടി എന്നിവര്‍ വേദിയില്‍ സമീപം.