Descriptionആദ്യ കരുണാകരന്‍ മന്ത്രിസഭ (25 മാര്‍ച്ച് 1977 – 25 ഏപ്രില്‍ 1977) അധികാരമേല്‍ക്കും മുന്‍പ് മന്ത്രിസഭയിലെ അംഗങ്ങളെല്ലാം കെ. കരുണാകരന്‍റെ വസതിയില്‍വച്ച് കൂടിയ സമ്മേളനം. ഉമ്മന്‍ചാണ്ടി, കെ.എം. മാണി, കെ. അവുക്കാദര്‍കുട്ടി നാഹ, സി.എച്ച്. മുഹമ്മദ് കോയ, ബേബിജോണ്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ് തുടങ്ങിയവര്‍