Descriptionനിയമസഭ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേര്‍ന്ന സമ്മേളനത്തില്‍ എം. എന്‍. ഗോവന്ദന് നായര്‍ സംസാരിക്കുന്നു. ചക്കേരി അഹമ്മദ് കുട്ടി, എന്‍. കെ. ബാലകൃഷ്ണന്, സി. എച്ച്. മുഹമ്മദ് കോയ, കെ. കെ. ബാലകൃഷ്ണന്, ഡോ. കെ. ജി. അടിയോടി എന്നിവര്‍ സമീപം.