രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - എൻ എസ് എസ് മന്നം മെമ്മോറിയൽ ഹോസ്പിറ്റൽ
Meta Data
CodePRP1000-4/1972-02-03/Admin
Descriptionകോട്ടയം എൻ എസ് എസ് മന്നം മെമ്മോറിയൽ ഹോസ്പിറ്റലിന്‍റെ ശിലാസ്ഥാപനത്തിനായി എത്തിച്ചേര്‍ന്ന രാഷ്ട്രപതി വി. വി. ഗിരിയെ സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ വി. വിശ്വനാഥന്‍ , എന്‍. കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സമീപം.