രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - തോഷിബ ആനന്ദ് ബാറ്ററി
Meta Data
CodePRP998-3/1972-02-02/Admin
Descriptionഎറണാകുളത്ത് നടന്ന തോഷിബ ആനന്ദ് ഡ്രൈ സെൽ ബാറ്ററിയുടെ ഉദ്ഘാടന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ടി. വി. തോമസ് സംസാരിക്കുന്നു. രാഷ്ട്രപതി വി. വി. ഗിരി, ഗവര്‍ണ്ണര്‍ വി. വിശ്വനാഥന്‍, സി.എച്ച്. മുഹമ്മദ് കോയ, കെ. ടി. ജോര്‍ജ്ജ് എന്നിവര്‍ വേദിയില്‍