Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രപതി വി. വി. ഗിരിയെ സി. എച്ച്. മുഹമ്മദ് കോയ ഹസ്തദാനം നല്‍കി സ്വീകരിക്കുന്നു. മുഖ്യമന്ത്രി സി. അച്യുതമേനോന്‍, വക്കം ബി. പുരുഷോത്തമന്‍, ടി. കെ. ദിവാകരന്‍, ഡോ. കെ. ജി. അടിയോടി എന്നിവര്‍ സമീപം.