Descriptionകേരള സന്ദര്‍ശനത്തിനായി എറണാകുളം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രപതി വി. വി. ഗിരിയെ ഗവര്‍ണ്ണര്‍ വി. വിശ്വനാഥന്‍ വ്യവസായ വകുപ്പ് മന്ത്രി ടി. വി. തോമസ്, ധനകാര്യ വകുപ്പ് മന്ത്രി കെ. ടി. ജോര്‍ജ്ജ്, എറണാകുളം മേയര്‍ എന്നിവര്‍ സ്വീകരിച്ചാനിയിക്കുന്നു.