രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - കൊല്ലം ജില്ലാ ആശുപത്രിയിലെ പേവാർഡിന്‍റെ ഉദ്ഘാടനം
Meta Data
CodePRP995-8/1972-02-01/Admin
Descriptionകൊല്ലം ജില്ലാ ആശുപത്രിയിലെ പേവാർഡിന്‍റെ ഉദ്ഘാടനത്തിനായി എത്തിച്ചേര്‍ന്ന രാഷ്ട്രപതി വി. വി. ഗിരിയെ വക്കം ബി. പുരുഷോത്തമന്‍ ഹസ്തദാനം നല്‍കി സ്വീകരിക്കുന്നു. ആഭ്യന്തര മന്ത്രി കെ. കരുണാകരന്‍, വി. ഈച്ചരന്‍, കെ. ടി. ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി കെ. പി. കെ. മേനോന്‍ എന്നിവര്‍ സമീപം.