രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം - തോഷിബ ആനന്ദ് ബാറ്ററി
Meta Data
CodePRP997-8/1972-02-02/Admin
Descriptionഎറണാകുളത്ത് നടന്ന തോഷിബ ആനന്ദ് ഡ്രൈ സെൽ ബാറ്ററിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മടങ്ങുന്ന രാഷ്ട്രപതി വി. വി. ഗിരിയെ വ്യവസായ മന്ത്രി ടി. വി. തോമസ് യാത്രയാക്കുന്നു.