Descriptionകേരള സന്ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി വി. വി. ഗിരി തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്നതിനായി വിമാനത്താവളത്തിലേയ്ക്ക് എത്തിച്ചേരുന്നു. ഗവര്‍ണ്ണര്‍ വി. വിശ്വനാഥന്‍, കെ. കരുണാകരന്‍, കെ. ടി. ജോര്‍ജ്ജ് എന്നിവര്‍ യാത്രയയ്ക്കുന്നതിനായി ഒപ്പം.