Descriptionമെഡിക്കല്‍ കോളേജ് സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തിന്‍റെ ശിലാസ്ഥാപനം നടത്തുന്നതിന് ഒരുക്കിയ സമ്മേളനവേദി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ഗവര്‍ണര്‍ എന്‍.എന്‍. വാന്‍ചു, മുഖ്യമന്ത്രി സി. അച്യുതമേനോന്‍, മന്ത്രി കെ. കരുണാകരന്‍ തുടങ്ങിയവര്‍ വേദിയില്‍