Descriptionറെയില്‍വേയുടെ തിരുവനന്തപുരം-എറണാകുളം ബ്രോഡ് ഗേജ് ലൈനിന്‍റെ സിഗ്നല്‍ സ്വിച്ച് ഓണ്‍ ചെയ്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം നിര്‍വഹിക്കുന്നു. ഗവര്‍ണര്‍ എന്‍.എന്‍. വാന്‍ചു, മുഖ്യമന്ത്രി സി. അച്യുതമേനോന്‍, മന്ത്രിമാരായ എം.എന്‍. ഗോവിന്ദന്‍ നായര്‍, കെ.എം. മാണി തുടങ്ങിയവര്‍ സമീപം