Descriptionതിരുവനന്തപുരം മെഡിക്കല്‍ കോളേജ്
സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തിന്‍റെ തറക്കല്ലിടല്‍ സമ്മേളന വേദിയില്‍ ആരോഗ്യവകുപ്പ് മന്ത്രി എന്‍.കെ. ബാലകൃഷ്ണന്‍ സംസാരിക്കുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ഗവര്‍ണര്‍ എന്‍.എന്‍. വാന്‍ചു, മുഖ്യമന്ത്രി സി. അച്യുതമേനോന്‍ സമീപം