Description1971 -ല്‍ എറണാകുളത്ത് നടന്ന ചലച്ചിത്ര അവാര്‍ഡ് നൈറ്റില്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍, ടി. കെ. ദിവാകരന്‍ എന്നിവരോടൊപ്പം അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ ചലച്ചിത്ര താരങ്ങളായ വി. ദക്ഷിണാമൂര്‍ത്തി, ഷീല, പ്രേം നവാസ്, അടൂര്‍ ഭാസി, കവിയൂര്‍ പൊന്നമ്മ, ബാലതാരങ്ങളായ മാസ്റ്റര്‍ വിജയകുമാര്‍, ബേബി ശോഭ തുടങ്ങിയവര്‍