Descriptionകേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഗവര്‍ണ്ണര്‍ എൻ. എൻ. വാഞ്ചൂ, കെ. കരുണാകരന്‍, എ. കെ. ആന്‍റണി, കെ. എം. മാണി, കൊച്ചി മേയര്‍ എന്നിവര്‍ സ്വീകരിച്ചാനയിക്കുന്നു. എ. എല്‍. ജേക്കബ്, കെ. കെ. ബാലകൃഷ്ണന്‍, വി. എം. സുധീരന്‍, പി. സി. ചാക്കോ, കെ. സി. ജോസഫ് തുടങ്ങിയവര്‍ സമീപം.