Descriptionഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുന്ന നാലാം കേരള നിയമസഭയിലെ പതിനാലാം സമ്മേളനത്തില്‍ ചക്കേരി അഹമ്മദ് കുട്ടി, ഡോ. കെ. ജി. അടിയോടി, എം. എന്‍. ഗോവിന്ദന് നായര്‍, എന്‍. കെ. ബാലകൃഷ്ണന്, കെ. അവുക്കാദര്‍കുട്ടി നഹ, വി. ഈച്ചരന്‍, വക്കം. ബി. പുരുഷോത്തമന്, പോള്‍. പി. മാണി തുടങ്ങിയവര്‍.