Descriptionകെ. എം. മാണി, ആര്‍. ബാലകൃഷ്ണപിള്ള എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ കെ. കരുണാകരന്‍, ഡോ. കെ. ജി. അടിയോടി, ബേബി ജോണ്‍, പോള്‍. പി. മാണി, ടി. വി. തോമസ്, വക്കം. ബി. പുരുഷോത്തമന്‍, എന്‍. കെ. ബാലകൃഷ്ണന്‍, കെ. അവുക്കാദര്‍കുട്ടി നഹ, എം. എന്‍. ഗോവിന്ദന്‍ നായര്‍, കെ. എം. ജോര്‍ജ്ജ്, എന്‍. ഇ. ബലറാം, എ. കെ. ആന്‍റണി തുടങ്ങിയവര്‍.