Description1975 ജനുവരി 11 -ാം തീയതി കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ തിരികെ യാത്രയാക്കാനായി എത്തിച്ചേര്‍ന്ന ഗവര്‍ണര്‍ എന്‍.എന്‍. വാന്‍ചു, മുഖ്യമന്ത്രി സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, പോള്‍. പി. മാണി, ബേബി ജോണ്‍, ചക്കേരി അഹമ്മദ് കുട്ടി,എൻ.കെ. ബാലകൃഷ്ണൻ, എ. കെ. ആന്‍റണി, തലേക്കുന്നില്‍ ബഷീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍.