1997-05-05 - വിദേശ മലയാളികള്‍ക്കുവേണ്ടി ഇന്‍ഷ്വറന്‍സ് പദ്ധതി രേഖ ഇ. കെ. നായനാര്‍
ഇന്‍ഷ്വറന്‍സ് പദ്ധതി രേഖ
Meta Data
CodePRP9037-5/1997-05-05/Admin
Descriptionവിദേശ മലയാളികള്‍ക്കുവേണ്ടി കേരള സര്‍ക്കാരിന്‍റെ പ്രവാസി കേരളീയകാര്യ വകുപ്പും ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സും ചേര്‍ന്നാവിഷ്ക്കരിച്ച ഇന്‍ഷ്വറന്‍സ് പദ്ധതി രേഖ, പ്രവാസി കേരളീയകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സി. രാമചന്ദ്രനും എന്‍.ഐ.ഇ.എം. എസ്. മാമനും മുഖ്യമന്ത്രി ഇ. കെ. നായനാരുടെ സാന്നിദ്ധ്യത്തില്‍ കൈമാറുന്നു.