1997-05-05 - വിദേശ മലയാളികള്‍ക്കുവേണ്ടി ഇന്‍ഷ്വറന്‍സ് പദ്ധതി രേഖ ഇ. കെ. നായനാര്‍
ഇന്‍ഷ്വറന്‍സ് പദ്ധതി രേഖ
Meta Data
CodePRP9037-2/1997-05-05/Admin
Descriptionവിദേശ മലയാളികള്‍ക്കുവേണ്ടി കേരള സര്‍ക്കാരിന്‍റെ പ്രവാസി കേരളീയകാര്യ വകുപ്പും ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സും ചേര്‍ന്നാവിഷ്ക്കരിച്ച ഇന്‍ഷ്വറന്‍സ് പദ്ധതി രേഖ, പ്രവാസി കേരളീയകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാമചന്ദ്രനും എന്‍.ഐ.ഇ.എം. എസ്. മാമനും മുഖ്യമന്ത്രി ഇ. കെ. നായനാരുടെ സാന്നിദ്ധ്യത്തില്‍ കൈമാറുന്നു.