1997-05-06 - മലയിന്‍കീഴ് സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ മലയം ബ്രാഞ്ച് ഉദ്ഘാടനം പിണറായി വിജയന്‍
ഉദ്ഘാടനം
Meta Data
CodePRP9041-4/1997-05-06/Admin
Descriptionമലയിന്‍കീഴ് സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ മലയം ബ്രാഞ്ച് സഹകരണ വകുപ്പ് മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. വനം, ഗതാഗത വകുപ്പ് മന്ത്രി പി. ആര്‍. കുറുപ്പ്, വെങ്ങാനൂര്‍ ഭാസ്ക്കരന്‍ എം.എല്‍.എ. എന്നിവര്‍ സമീപം.