Meta Data

  • Code PRP8945-4/1998-12-10/Admin

  • Description മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല സെമിനാറിന്‍റെ സമാപനം ഗവര്‍ണ്ണര്‍ സുഖ്ദേവ് സിംഗ് കാങ് ഉദ്ഘാടനം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് എ. കെ. ആന്‍റണി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യന്‍, ഡി.പി.ആര്‍. എന്നിവര്‍ സമീപം.

  • Photo By I&PRD

  • Date 10-12-1998

  • Place Thiruvananthapuram

  • Tags Declaration of Human Rights State Level Seminar Closing Inauguration

മനുഷ്യാവകാശ പ്രഖ്യാപനം - സംസ്ഥാനതല സെമിനാര്‍
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives