1998-12-23 - കെല്‍ട്രോണിന്‍റെ വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍ പദ്ധതി ഉദ്ഘാടനം -ഇ. കെ. നായനാര്‍
ഉദ്ഘാടനം
Meta Data
CodePRP8953-2/1998-12-23/Admin
Descriptionകെല്‍ട്രോണിന്‍റെ "വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍" പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇ. കെ. നായനാര്‍ നിര്‍വഹിക്കുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍ നായര്‍, സുശീലാ ഗോപാലന്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍ അരുണ സുന്ദരരാജൻ എന്നിവര്‍ സമീപം.