1998-12-28 - ജില്ലാ കളക്ടര്‍മാരുടെ വാര്‍ഷിക യോഗം മുഖ്യമന്ത്രി ഇ. കെ. നായനാര്‍
ജില്ലാ കളക്ടര്‍മാരുടെ വാര്‍ഷിക യോഗം
Meta Data
CodePRP8954-12/1998-12-28/Admin
Descriptionജില്ലാ കളക്ടര്‍മാരുടെ വാര്‍ഷിക യോഗത്തില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ സംസാരിക്കുന്നു. മന്ത്രിമാരായ കെ. ഇ. ഇസ്മായില്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍, ചീഫ് സെക്രട്ടറി എം. മോഹന്‍ കുമാര്‍ എന്നിവര്‍ സമീപം.