1998-12-10 - മനുഷ്യാവകാശ പ്രഖ്യാപനം 50-ാം വാര്‍ഷികം സെമിനാര്‍ ഉദ്ഘാടനം ഇ. കെ. നായനാര്‍
മനുഷ്യാവകാശ പ്രഖ്യാപനം
Meta Data
CodePRP8936-5/1998-12-10/Admin
Descriptionമനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഉദ്ഘാടനം ചെയ്യുന്നു. മേയര്‍ വി. ശിവന്‍കുട്ടി, ആന്റണി രാജു എം.എല്‍.എ., ഡി.പി.ആര്. പി. കെ. മഹന്തി എന്നിവര്‍ സമീപം.