1998-11-20 - ജില്ലാ കളക്ടര്‍മാരുടെ യോഗം മുഖ്യമന്ത്രി ഇ. കെ. നായനാര്‍
യോഗം
Meta Data
CodePRP8927-10/1998-11-20/Admin
Descriptionദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ സംസാരിക്കുന്നു. മന്ത്രിമാരായ ടി. ശിവദാസമേനോന്‍, പാലോളി മുഹമ്മദ് കുട്ടി, എ. സി. ഷണ്‍മുഖദാസ്, കൃഷ്ണന്‍ കണിയാമ്പറമ്പില്‍, കെ. രാധാകൃഷ്ണന്‍, ചീഫ് സെക്രട്ടറി എം. മോഹന്‍ കുമാര്‍, ഐ. എസ്. ഗുലാത്തി തുടങ്ങിയവര്‍ സമീപം.