1998-11-09 - ലീഗല്‍ സര്‍വ്വീസസ് സ്കീമിന്‍റെ ഉദ്ഘാടനം
ഉദ്ഘാടനം
Meta Data
CodePRP8914-3/1998-11-09/Admin
Descriptionലീഗല്‍ സര്‍വ്വീസസ് സ്കീമിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഭക്ഷ്യ, ടൂറിസം, നിയമ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ ദീപം തെളിയിക്കുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കെ. കരുണാകരന്‍, മേയര്‍ വി. ശിവന്‍കുട്ടി, ആന്‍റണി രാജു എം.എല്‍.എ. എന്നിവര്‍ സമീപം.