1998-11-04 - ലോക തൊഴില്‍ സംഘടനയും സംസ്ഥാന തൊഴില്‍ വകുപ്പും സംഘടിപ്പിച്ച ശില്പശാല
ശില്പശാല
Meta Data
CodePRP8911-4/1998-11-04/Admin
Descriptionലോക തൊഴില്‍ സംഘടനയും സംസ്ഥാന തൊഴില്‍ വകുപ്പും സംഘടിപ്പിച്ച തൊഴില്‍ തര്‍ക്കപരിഹാരത്തിനുള്ള ശില്പശാല മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ എ. സി. ഷണ്‍മുഖദാസ്, വി. പി. രാമകൃഷ്ണപിള്ള എന്നിവര്‍ സമീപം.